Tuesday, November 13, 2007

ദിശ നഷ്ടപെട്ട നൌക...

ഇനിയും.....കീഴടങ്ങാന്‍ മനസ്സു വരാത്ത യൌവ്വനം,
വ്യര്‍ഥമീ യാത്രകള്‍ എന്നറിഞ്ഞിട്ടും...
ഇനിയും മരിക്കാത്ത ചിന്തകള്‍
എന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നു
ദിശ നഷ്ടപെട്ട നൌകയെ പോലെ
അലക്ഷ്യമായി ഒഴുകുന്നു എന്റെ
ജീവിതം ....

2 comments:

ശ്രീ said...

അതെ, ദിശയറിയാതെ ഉഴറുന്ന ഒരു പായ്ക്കപ്പല്‍‌ പോലെയാണ്‍ ജീവിതം.

:)

Sreerekha said...

Ayyo... ninei disha yokkei evidei poyii moneii...
Banglore kondu poyi kalanjo